ഇന്ത്യയെ വെറുതെ വിടില്ലെന്ന് പാകിസ്താന്‍ | Oneindia Malayalam

2019-02-26 1,542

pakistan says india committed agression
പാകിസ്താനിലെ ഭീകരക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ചര്‍ച്ച കനക്കുന്നു. ഇന്ത്യക്ക് കനത്ത തിരിച്ചടി നല്‍കുമെന്നാണ് പാകിസ്താന്റെ വെല്ലുവിളി. വ്യോമാക്രമണം സംബന്ധിച്ച് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.